photo
കമലാക്ഷി അമ്മ

കൂട്ടാലിട: പരേതനായ ചെറുക്കാട് ചൂണ്ടപ്പൊയിൽ മീത്തൽ കുഞ്ഞിരാമൻ നായർ-ദേവകി അമ്മ ദമ്പതികളുടെ മകൾ കമലാക്ഷി അമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നമ്പൂതിരി. മകൾ: ശ്രീലത. മരുമകൻ: പരേതനായ കയനാടത്ത് വിജയൻ. സഹോദരങ്ങൾ: പരേതനായ ഗംഗാധരൻ നായർ, ലീല അമ്മ, പത്മനാഭൻ നായർ, ശോഭന, ശൈലജ, ചന്ദ്രവല്ലി.