death
കുമാരൻ

വടകര : കരിമ്പനപ്പാലം ഉതിരുമ്മൽ എം.പി.കുമാരൻ (82) നിര്യാതനായി. മക്കൾ: പീതാംബരൻ, പ്രദീപൻ, പ്രീത. മരുമക്കൾ: രവി (മൊകേരി), പ്രീതി (കൗൺസിലർ, വടകര മുനിസിപ്പാലിറ്റി ), ദിവ്യ.