കോട്ടൂളി: കാനങ്ങോട്ട് കോരച്ചംകണ്ടി ചന്തു (94) നിര്യാതനായി. ഭാര്യ: പരേതയായ യശോദ. മക്കൾ: ബാബുരാജ്, ശശി, തങ്കം, ഗീത. മരുമക്കൾ: പരേതനായ രവീന്ദ്രൻ എം, പ്രകാശൻ പി.കെ. ,ശശികല, ബിനി.