news
അയ്യപ്പൻ

തിരുവണ്ണൂർ: ഒടുമ്പ്രക്കടവ് പാലത്തിന് സമീപം മലരുകണ്ടിപ്പറമ്പിൽ നെടുംകൈ അയ്യപ്പൻ (86) നിര്യാതനായി. ഭാര്യ : ദേവി. മക്കൾ: സുരേഷ്ബാബു, ഷാജി, പ്രേമി. മരുമക്കൾ: ഗോപി, ഇന്ദിര, ബിന്ദു.