leela
ലീല


പുറമേരി: കുന്നുമ്മൽ എൽ.പി സ്‌കൂൾ റിട്ട. ഹെഡ്മാസ്റ്റർ കുഞ്ഞിക്കണാരന്റെ ഭാര്യ കൂരാരത്ത് ലീല (68) നിര്യാതയായി. മക്കൾ : അനിത, അനിൽകുമാർ, അനീഷ് കുമാർ. മരുമക്കൾ: മുരളീധരൻ (ആനക്കുളം, കൊയിലാണ്ടി), പ്രിയ, റിംന. സഹോദരങ്ങൾ: ശ്രീധരൻ, ഗീത, ഉഷ, ബാബു.