ayisha
ആയിശ കുട്ടി

ഫറോക്ക്: മണ്ണാർപാടം കറുത്തേക്കൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ആയിശക്കുട്ടി (84) നിര്യാതയായി. മക്കൾ: സലാഹുദ്ദീൻ, നസീർ, സുബൈദ, സുഹറ, പരേതനായ ബഷീർ. മരുമക്കൾ: എം.പി. അബ്ദുള്ള കോയ, കെ. മുഹമ്മദ്, ലൈല, സുഹറ, ഹഫ്സ.