kelappan
കേളപ്പൻ


കൊയിലാണ്ടി: പഴയകാല ഫോട്ടോഗ്രാഫറും ശാന്താ സ്റ്റുഡിയോ സ്ഥാപകനുമായ മുതിരപ്പറമ്പത്ത് പന്തലായനി കേളപ്പൻ (88) നിര്യാതനായി. കോൺഗ്രസ് പ്രവർത്തകനായിരുന്നു.

കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് സെക്രട്ടറി, സംസ്ഥാന കോ - ഓപ്പറേറ്റിവ് യൂണിയൻ മെമ്പർ, ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: നിർമ്മല. മക്കൾ: അമൃത, അമ്പിളി, പരേതയായ അജിത. മരുമക്കൾ: ജയപ്രകാശ്, സുജോഷ്, പരേതനായ അജിത്. സഹോദരങ്ങൾ: സരോജിനി, ശാരദ, ശാന്ത, പരേതനായ കുഞ്ഞിക്കണാരൻ.