കുന്ദമംഗലം: പന്തീർപ്പാടം പണ്ടാരപ്പറമ്പ് കല്ലടംകയത്തിൽ പരേതനായ ബാലന്റെ ഭാര്യ തനിയായി (88) നിര്യാതയായി. മക്കൾ: വേലായുധൻ, അനിൽകുമാർ, അജിത. മരുമക്കൾ: സൗമിനി, മിനി, പരേതനായ ആണ്ടി. സഞ്ചയനം: വ്യാഴാഴ്ച