1
ദേവു

പേരാമ്പ്ര: കൂനിയോട് ജി.എൽ.പി സ്കൂൾ റിട്ട. പ്രധാനാദ്ധ്യാപിക പേരാമ്പ്ര കാരയിൽ ദേവു (83) നിര്യാതയായി.
ഭർത്താവ്: പരേതനായ സി.കെ.കുഞ്ഞിരാമൻ (റിട്ട. അദ്ധ്യാപകൻ, ഗവ.യു.പി സ്കൂൾ, പേരാമ്പ്ര).
മക്കൾ: ശോഭന (റിട്ട. അദ്ധ്യാപിക, ജെ ബി.എസ്, വടകര), സുരേഷ് (റിട്ട. എക്സൈസ് ഡിപ്പാർട്ട്മെന്റ്, കണ്ണൂർ), സതീഷ് (റിട്ട. അദ്ധ്യാപകൻ, പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ ), സബിന (അദ്ധ്യാപിക, എച്ച്.എസ്.എസ്, പേരാമ്പ്ര).
മരുമക്കൾ: സുധ (എൽ.ഐ.സി ഓഫീസ് ,പേരാമ്പ്ര), ഷീജ (അദ്ധ്യാപിക, എച്ച്.എസ്.എസ് നടുവണ്ണൂർ), രാമചന്ദ്രൻ ( യൂകോ ബാങ്ക്, തലശ്ശേരി), പരേതനായ ഹരിദാസ് മേപ്പയിൽ (സെയിൽ ടാക്സ് ഡിപ്പാർട്ട്മെന്റ് ).