കുറ്റ്യാടി: കാക്കുനി കാരക്കുന്ന് പ്രദേശത്ത് തെരുവ് നായയുടെ കടിയേറ്റ് രണ്ട് പേർക്ക്. പരിക്ക് കാക്കുനിയിലെ ചാലിൽ മൊയ്തുവിനെ വീടിൻ്റെ മുറ്റത്ത് നിന്നാണ് നായയുടെ കടിയേറ്റത് കൈക്കും മുഖത്തും പരിക്ക് പറ്റി .കാരക്കുന്ന് പള്ളിക്ക് സമീപത്തെ കുണ്ടുകുളങ്ങര സാലിഹിനും നായയുടെ അക്രമണത്തിൽ പരിക്കേറ്റു. നായയുടെ കടിയേറ്റ രണ്ട് പേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികത്സ നേടി