kunnamangalam-death
ലീല

കുന്ദമംഗലം: ആനിക്കോത്ത് ലീല നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: ഷീന, ദിനേഷ് കുമാർ. മരുമക്കൾ: സുരേന്ദ്രൻ (കെ.എസ്.ആർ.ടി.സി), മഞ്ജു.