വടകര: കണ്ണൂക്കര കേളു ബസാറിൽ പരേതനായ ഗോപാലന്റെ ഭാര്യ കളത്തുംതാഴക്കുനി ലക്ഷ്മി (80) നിര്യാതയായി. മക്കൾ: രാജീവൻ, സതീശൻ. മരുമക്കൾ: ഷർമിള, രജിത. സഹോദരങ്ങൾ: രാമൂട്ടി, കണാരൻ, കമലാക്ഷി, പരേതനായ ഭാസ്‌കരൻ.