kunnamangalam-death
ഭവനീധരന്‍


കുന്ദമംഗലം: പൊയ്യയിൽ പനിച്ചിയിൽ ഭവനീധരൻ (67) നിര്യാതനായി. ഭാര്യ: പ്രേമ (എൻ.ഐ.ടി). മക്കൾ: വിനീഷ്, വിനിത. മരുമക്കൾ: ഷിബിൻ, അമൃത.