വടകര: എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ മുൻ ചെയർമാനും ഡയറക്ടർ ബോർഡ് അംഗവുമായ പി.എം.ഹരിദാസൻ മാസ്റ്ററുടെ നിര്യാണത്തിൽ വടകര ശാഖ അനുശോചിച്ചു.

ശാഖ പ്രസിഡന്റ് കെ.കെ.ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.എം മണി ബാബു, സെക്രട്ടറി സുഗണേഷ് കുറ്റിയിൽ, എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായ പി.എം. വിനോദൻ, രാജീവ് കടയങ്കോട്ട്, സി.വി.മോഹൻ എന്നിവർ സംസാരിച്ചു.