death
കുമാരൻ വൈദ്യർ

വടകര: വടക്കെ മലബാറിലെ പ്രശസ്ത പാരമ്പര്യ ആയുർവേദ ചികിത്സകൻ ഏറാമല കുമാരൻ വൈദ്യർ (85) നിര്യാതനായി. പിന്നീട് നടത്തിയ ടെസ്റ്റിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഭാര്യ: നളിനി. മക്കൾ: ദിനേശൻ (ആദിത്യ എൻജിനിയറിംഗ്, ഓർക്കാട്ടേരി), അഡ്വ.കെ.പി പ്രദീപൻ ( വടകര കോടതി), രജിത, പ്രസീത, പരേതനായ രമേശൻ. മരുമക്കൾ: രാധാകൃഷ്ണൻ (റിട്ട. പി.ഡബ്ല്യു.ഡി ഓവർസിയർ), സ്മിത, സംഗീത, റോമില, പരേതനായ ഗോകുൽദാസ് (കൃഷ്ണ എൻജിനിയറിംഗ്, കോഴിക്കോട്).

സംസ്കാരം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ഏറാമലയിലെ വീട്ടുവളപ്പിൽ നടന്നു.