1
മൂത്താൻ

പേരാമ്പ്ര: ആവള കുട്ടോത്ത് കുനിയിൽ മൂത്താൻ (83) നിര്യാതനായി. കുട്ടോത്ത് നുസ്രത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പറാണ്. ഭാര്യ: മറിയം മക്കൾ: ഹമീദ് ( ജോയിന്റ് സെക്രട്ടറി , കേരള മദ്രസ അദ്ധ്യാപക ക്ഷേമനിധി ബോർഡ് ചീഫ് എക്സി.ഓഫീസർ ), കുഞ്ഞബ്ദുള്ള ( വെള്ളമുണ്ട പൊലീസ് സ്റ്റേഷൻ ), മുസ്തഫ (ദുബായ്), സുലൈഖ. മരുമക്കൾ: ഹമീദ് താഴെപരപ്പിൽ (നടുവണ്ണൂർ ), സക്കീന പുതിയോട്ടിൽ (എരവട്ടൂർ ), സമീറ (കീഴൂർ) , ജസില (കാപ്പാട്). സഹോദരങ്ങൾ: പാത്തു, ഖദീജ, പരേതരായ കുഞ്ഞമ്മദ്, കുഞ്ഞബ്ദുള്ള.