പേരാമ്പ്ര: പടത്തുകടവിലെ മാപ്പിളക്കുന്നേൽ ജോസഫ് (ഔസേപ്പച്ചൻ, 93) നിര്യാതനായി.
ഭാര്യ: പരേതയായ ത്രേസ്യാമ്മ (കാഞ്ഞിരപ്പള്ളി പുൽപ്പേൽ കുടുംബാംഗം). മക്കൾ: കുര്യാക്കോസ് (റിട്ട. അദ്ധ്യാപകൻ, ഹോളി ഫാമിലി ഹൈസ്കൂൾ, പടത്തുകടവ്), സെബാസ്റ്റ്യൻ (റിട്ട. പ്രിൻസിപ്പൽ, കൂത്താളി ഹയർ സെക്കൻഡറി സ്കൂൾ), ലൂസമ്മ ജോസ്, റോസമ്മ രാജു, സിസ്റ്റർ സാൻക്ട ( സി.എം.സി കോൺവെന്റ്, തൃശൂർ), ജോസ്. മരുമക്കൾ: ടെസി വെട്ടിക്കൽ (മരുതോങ്കര), ട്രീസ പുത്തേട്ട് (റിട്ട. മാനേജർ കേരള ഗ്രാമീൺ ബാങ്ക്), ജാൻസി തയ്യിൽ (മണക്കടവ്), പരേതനായ ജോസ് കാടൻകാവിൽ (തിരുവമ്പാടി), രാജു വെട്ടിക്കാട്ട് (പെരിന്തൽമണ്ണ).
സഹോദരങ്ങൾ: സിസ്റ്റർ റുസീന (കാർമലീത്ത കോൺവെന്റ്, കാഞ്ഞിരപ്പള്ളി), പെണ്ണമ്മ കണിയാരശേരിൽ (മുണ്ടക്കയം), പരേതരായ കുഞ്ഞാമി പഴയപറമ്പിൽ, അക്കാമ്മ ആലക്കളത്തിൽ, കൊച്ചുത്രേസ്യ കണിയാരശേരിൽ (പെരിന്തൽമണ്ണ), ഏലിക്കുട്ടി വടശേരിൽ (എരുമേലി), സിസ്റ്റർ അസീസി (കാർമലീത്ത കോൺവെന്റ്, കാഞ്ഞിരപ്പള്ളി), തോമസ് മാപ്പിളക്കുന്നേൽ (പടത്തുകടവ്), കുര്യാക്കോസ് മാപ്പിളക്കുന്നേൽ (മുണ്ടക്കയം).