നായ്ക്കട്ടി: നായ്ക്കട്ടി മഹല്ലിൽ റിസീവറായിരുന്ന കല്ലൂർ കരിയങ്ങാട്ടിൽ ഹംസ (68) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: റിയാസ്, ഷെറിന. മരുമക്കൾ: ഷബീർ, സജ്ന. മാതാവ്: ഇജ്ജാത്തുമ്മ. സഹോദരങ്ങൾ: അബു, ഖദീജ, മുത്തലിബ്, മുസ്തഫ, ജമീല, റംല, സക്കീന, റൗഫ്, റിയാസ്, ഉസ്മാൻ.