കോഴിക്കോട്: ഫ്രാൻസിസ് റോഡിലെ 'ഫർസാനാസി' ൽ എൻജിനിയർ ടി.ടി. അബ്ദുറഹിമാൻ (72) നിര്യാതനായി. നേരത്തെ റിയാദിലായിരുന്നു.
ഭാര്യ: അടക്കാനി വീട്ടിൽ ഖദീജ (ചേക്രയിൽ വളപ്പ് കച്ചു). മക്കൾ: ഫർഹാൻ, ഫർസാന (എം.ഇ.എസ് സ്‌കൂൾ, ഖത്തർ). മരുമക്കൾ: പി.പി. ഹാഫിസ് (ഖത്തർ), എച്ച്.എം. മർവ. സഹോദരങ്ങൾ: മുഹമ്മദ് കോയ, അബ്ദുള്ള കോയ, സൈനുദ്ദീൻ, റുഖിയ, മറിയംബി, പരേതയായ ഫാത്തിമ.
ഖബറടക്കം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടന്നു.