കോഴിക്കോട്: ബി.ജി. റോഡിൽ പച്ചാട്ട് ഹൗസിൽ സഹദേവൻ (85) നിര്യാതനായി. ഭാര്യ: രോഹിണി. മക്കൾ: പരേതനായ സുർജിത്, സീന, സജിത്ത് (മാനേജിംഗ് ഡയറക്ടർ, മില്ലേനിയം ഓഡിയോസ് ). മരുമക്കൾ: ജിജിമോൻ (ഖത്തർ), ഏഞ്ചൽ മരിയ ജോസഫ് (സീരിയൽ ആർട്ടിസ്റ്റ് ). സംസ്‌കാരം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ നടന്നു.