news
പത്മനാഭൻ

മേപ്പയിൽ: മേപ്പയിൽ വരപ്പുറത്ത് പരേതരായ കണ്ണൻ വൈദ്യരുടെയും കുഞ്ഞിമാതയുടെയും മകൻ പത്മനാഭൻ (68 ) നിര്യാതനായി. സഹോദരങ്ങൾ: ശ്രീധരൻ, ബാലകൃഷ്ണൻ, നാരായണി (തിരുവള്ളൂർ), പരേതരായ ശാരദ, ശരത് മോഹനൻ.