സുൽത്താൻ ബത്തേരി: കുണ്ടാകൂൽ അന്ത്രു ഹാജി (75) നിര്യാതനായി. ഭാര്യമാർ: പാത്തു, സുഹ്റ, പരേതയായ ഖദീജ. മക്കൾ: നാസർ, അൻവർ സാദത്ത്, റസിയ, റിംഷാദ്, റംഷീന, പരേതനായ ആരിഫ്. മരുമക്കൾ: സലീം, റീയാസ്, ജമീല, റംല, സാജിത, തസ്ലീന.