താമരശ്ശേരി: ചമൽ എട്ടേക്രയിൽ ബിൽഡിംഗ് കോൺട്രാക്ടർ ചാലുപറമ്പിൽ ജയരാമൻ (55) നിര്യാതനായി. പരേതരായ കണ്ടന്റെയും കൊറ്റിയുടെയും മകനാണ്. ഭാര്യ: വിമല. സഹോദരങ്ങൾ: നാരായണൻ, സുബ്രഹ്മണ്യൻ, ഭരതൻ, വിമല. മക്കൾ: സുധി, ജിതിൽ. മരുമകൾ: ആതിര.