വടകര: പാണ്ടികശാല വളപ്പ് മുക്രിവളപ്പിൽ അബ്ദുള്ള ( 75) നിര്യാതനായി. ഭാര്യമാർ: പരേതയായ ആസ്യ, അസ്മ. മക്കൾ: അശ്റഫ്, ഉമ്മർകുട്ടി, കദീജ, സുബൈദ, ഹസ്സൻ, ശംസു, നൗഷാദ്, സുഹറ. മരുമക്കൾ: ഉമ്മർകുട്ടി, ഉസ്മാൻ, അസീസ്, സുനീറ, ബുഷറ, ഷംന, റഹീന, ഷാന.