പേരാമ്പ്ര: പേരാമ്പ്ര എക്‌സൈസ് സർക്കിൾ പാർട്ടി മന്ദകാവ് കവുമ്മൽ കടവിൽ കുടുംബശ്രീ പ്രവർത്തകരുടെ സഹകരണത്തോടെ കണ്ടെത്തിയ വാഷും വാറ്റുപകരണങ്ങളും പിടികൂടി നശിപ്പിച്ചു.
കാവുങ്ങൽ കടവിൽ കണ്ടൽ കാടുകൾക്കിടയിൽ 300 ലിറ്റർ വാഷും വാറ്റുപകരണങ്ങളും ആളില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.