പേരാമ്പ്ര: ചക്കിട്ടപാറ പിള്ളപ്പെരുവണ്ണയിലെ കുറ്റിപ്പിലായിൽ മാധവി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തു നായർ. മക്കൾ: പത്മനാഭൻ (റിട്ട. ജീവനക്കാരൻ, കാവിലുംപാറ സ്കൂൾ), ശ്രീധരൻ (എൻ.സി.പി ചക്കിട്ടപാറ മണ്ഡലം സെക്രട്ടറി), ലീല, പത്മാവതി, ശ്രീനിവാസൻ (കച്ചവടം, ചക്കിട്ടപാറ), രവീന്ദ്രൻ. മരുമക്കൾ: പത്മിനി, കനകവല്ലി, കരുണാകരൻ, ഉണ്ണികൃഷ്ണൻ, പത്മിനി, മിനി (ജില്ലാ കൃഷി ഫാം, കൂത്താളി).