death
നാണു

വടകര: ഓർക്കാട്ടേരിയിലെ പുത്തൻപുരയിൽ നാണു (80) നിര്യാതനായി. ഭാര്യ: ദേവി. ജനതാദൾ സജീവ പ്രവർത്തകനായിരുന്നു. പാർട്ടിയുടെ ഏറാമല പഞ്ചായത്ത് കമ്മിറ്റി മെമ്പറും വാർഡ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

മക്കൾ: ഗീത, രാധ, ബിന്ദു, രാജേഷ് കുമാർ, നിഷ. മരുമക്കൾ: ശ്രീധരൻ (ഓർക്കാട്ടേരി ), അശോകൻ (കുരിക്കിലാട്), നാണു (പുറമേരി), സജീഷ് (മടപ്പള്ളി). സഹോദരങ്ങൾ: എ പി കൃഷ്ണൻ, ശാരദ.