1
മേരിക്കുട്ടി

പേരാമ്പ്ര: ചെമ്പനോട കുബ്ലാനിക്കൽ മേരിക്കുട്ടി (59) നിര്യാതയായി. ഭർത്താവ്: രാജൻ. മക്കൾ: നവീൻ, നവ്യ. മരുമക്കൾ: അജയ്, ലിബിന. സഹോദരങ്ങൾ: ബെന്നി, ലില്ലി, മനോജ്, ഷീബ, പരേതനായ റോയ്.