കല്ലൂർ: തോട്ടാമൂല പൂവനിക്കുന്നേൽ ജോഷി (53) നിര്യാതനായി. ഭാര്യ: സിനി. മക്കൾ: അഞ്ജലി, ഐശ്വര്യ. സഹോദരങ്ങൾ: രവീന്ദ്രൻ, മോഹനൻ, പുഷ്പവല്ലി.