1
അസ്സനായിർ

പേരാമ്പ്ര: ചെമ്പ്ര തട്ടാറുകുന്നേലിൽ പയ്യോളി അസ്സനായിർ ( 74) നിര്യാതനായി.
മക്കൾ: ലൈല, ഷൈമ, ബുഷ്‌റ. മരുമക്കൾ: അബൂബക്കർ, അഷ്‌റഫ്‌, ഷമീർ.