വടകര: പരേതനായ എടവന്റവിട ബാലകൃഷ്ണക്കുറുപ്പിന്റെ ഭാര്യ ഒഞ്ചിയത്തെ മൊയിലോത്ത് സൗദാമിനി (67) നിര്യാതയായി. വടകര ആവിക്കൽ എസ്.ബി സ്കൂൾ റിട്ട. അദ്ധ്യാപികയാണ്. മക്കൾ: ശുഭ, അനുശ്രീ. മരുമക്കൾ: അനിൽകുമാർ (കെ.എസ്.എഫ്.ഇ, വടകര), മണികണ്ഠൻ (ചെന്നെ സിൽക്സ് ). പരേതരായ കുഞ്ഞികൃഷ്ണക്കുറുപ്പിന്റെയും മീനാക്ഷി അമ്മയുടെയും മകളാണ്. സഹോദരങ്ങൾ: സത്യനാഥൻ, സോമവല്ലി.