kunnamangalam-death
അശോക് രാജ്

കുന്ദമംഗലം: റിട്ട. ലൈബ്രറി കൗൺസിൽ ജീവനക്കാരൻ ചേരിഞ്ചാൽ ഹരിശ്രീയിൽ (കരിമ്പിൻതോട്ടപൊറ്റ) അശോക് രാജ് (64) നിര്യാതനായി. കർഷക കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റാണ്. ഭാര്യ: വിലാസിനി. സഹോദരങ്ങൾ: വത്സരാജ്, വിജയരാജ്, സുജാത. സഞ്ചയനം ശനിയാഴ്ച.