പേരാമ്പ്ര: പ്രമുഖ സോഷ്യലിസ്റ്റും ലോക് താന്ത്രിക് ജനതാദൾ പ്രവർത്തകനുമായിരുന്ന ചെറുവണ്ണൂർ
കൊണ്ടയാട്ട് കേളപ്പൻ ( 88) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ചന്ദ്രൻ (റിട്ട. അസി. എക്സൈസ് ഇൻസ്പെക്ടർ, എൽ.ജെ.ഡി പഞ്ചായത്ത് കമ്മിറ്റി), ശോഭന ചോതയോത്ത് (അംഗനവാടി അദ്ധ്യാപിക ), കെ. ബാബുരാജ് ( എൽ.ഐ.സി പേരാമ്പ്ര), സജീവൻ (ഖത്തർ). മരുമക്കൾ: നാരായണൻ ചോതയോത്ത് (റിട്ട. പഞ്ചായത്ത് സെക്രട്ടറി), മിനി (ഒലീവ് പബ്ലിക് സ്കൂൾ, പേരാമ്പ്ര) റീജ, ഷിധു (ഖത്തർ). സഹോദരങ്ങൾ: കൊണ്ടയാട്ട് ചാത്തു, നാരായണൻ, ഗോപാലൻ, കുഞ്ഞിക്കണ്ണൻ, ലീല, രാധ, പരേതരായ, മാണിക്യം, ജാനു.