pathummakuti
പാത്തുമ്മക്കുട്ടി

കമ്പളക്കാട്: മടക്കിമല പരേതനായ മൊയ്തീൻ ഹാജിയുടെ ഭാര്യ പാത്തുമ്മക്കുട്ടി (78) നിരാതയായി. മക്കൾ: അലവി, മുത്തലിബ്, മുഹമ്മദാലി, ഇബ്രാഹിം. നബീസ, മറിയം, ആസിയ, സാജിദ, പരേതനായ മമ്മദീസ്. മരുമക്കൾ : അബ്ദുല്ല, മൂസ മുസ്ലിയാർ, സെയ്തലവി, ബീരാൻ, ഖദീജ, മറിയ, സുലൈഖ, നസീമ.