1
ചെമ്പ്രയിലെ കൊവിഡ് ഹെല്പ് ഡെസ്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ടി .അബ്ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്യുന്നു

താമരശ്ശേരി : ചെമ്പ്രയിൽ കൊവിഡ് വാക്സിൻ രജിസ്ട്രേഷനും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ഹെല്പ് ഡസ്ക് തുറന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ടി അബ്ദുറഹ്‌മാൻ ഉദ്ഘാടനം നിർവഹിച്ചു. എം.ടി.അയൂബ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. ടി.കെ വിനോദ് കുമാർ, കെ.പി.എ.കരീം, ഉസ്മാൻ , പി.ഗിരീഷ് കുമാർ, ടി.ടി.മുനീർ, കെ.പി. ശ്രീനു എം.പി.റഷീദ് ,ടി.ടി.റഫീഖ് ,പി. ശരീഫ് , പി.കെ.സിദ്ദിഖ് എന്നിവർ പ്രസംഗിച്ചു. പി. നാസർ സ്വാഗതവും സി.കെ. ഇബ്രാഹിം നന്ദിയും പറഞ്ഞു.