അമ്പലവയൽ: അമ്പലവയൽ ടൗണിൽ എക്കോ ഇലക്ടോണിക്സ് നടത്തിയിരുന്ന അമ്പുകുത്തി വെളളച്ചാട്ടം പാറാന്തടത്തിൽ രാജൻ (67) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ജിതേഷ്, അജേഷ്. മരുമക്കൾ: വിനീത, ഗ്രീഷ്മ. സംസ്‌കാരം ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.