kesavn
കേശവൻ

കോളേരി: പാപ്ലശ്ശേരി അഴിക്കോടൻ നഗറിൽ ഇഞ്ചക്കൽ കേശവൻ (72) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: ഷിബു, ഷിജു, ഷിനു, ഷിജി. മരുമക്കൾ: ജിൻസി, സ്വപ്ന, ബിജു.