മുക്കം: ചേന്ദമംഗല്ലൂർ പെരുവമ്പറമ്പത്ത് കുഞ്ഞിപ്പാത്തുമ്മ (97) നിര്യാതയായി. ഭർത്താവ്: എ എം.ചെറിയമുഹമ്മദ്. മക്കൾ:എ.എം.അബ്ദുസലാം,(റിട്ട. പ്രൊഫസർ, പി.എസ്.എം.ഒ കോളേജ്, തിരൂരങ്ങാടി ), എ.എം.അബ്ദുറഹ്‌മാൻ, ആയിഷ, ഇയ്യാത്തുമ്മ, ജമീല, സൽമത്ത്, സുഹ്‌റ, ശരീഫ , ബുഷ്റ. മരുമക്കൾ: കുഞ്ഞോലൻകുട്ടി ഹാജി (കുനിയിൽ), മൂസക്കുട്ടി ഹാജി (കള്ളൻതോട് ), കുഞ്ഞിമുഹമ്മദ് (കൂടത്തായി), അഹമ്മദ്കുട്ടി പാഴൂർ (റിട്ട. ഹെഡ് ക്ലാർക്ക്, പി.ഡബ്ള്യു.ഡി), അബ്ദുറഹീം (ഉഗ്രപുരം), അബ്ദുല്ല ഊരാളി (കൊടിയത്തൂർ ), ആലി (വെള്ളലശ്ശേരി ), സുഹ്‌റ (മഞ്ചേരി), റസിയ(കിനാലൂർ ).