ചെക്യാട്: വാക്സിൻ ചാലഞ്ചിനുള്ള സംഭാവന ഏറ്റുവാങ്ങാനെത്തിയ ഇ.കെ.വിജയൻ എം.എൽ.എയ്ക്ക് ചെക്യാട് സർവീസ് സഹകരണ ബാങ്ക് സാരഥികൾ സ്വീകരണം നൽകി. ബാങ്ക് പ്രസിഡന്റ് എം.കുഞ്ഞിരാമൻ, സെക്രട്ടറി കെ.ഷാനിഷ് കുമാർ, പി.സുരേന്ദ്രൻ, വി.കെ.ശ്രീധരൻ, എം.ബൈജു, കെ.സ്മിത എന്നിവർ സംബന്ധിച്ചു.