blackfungus

കോഴിക്കോട്: ബ്ളാക്ക് ഫംഗസ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു രോഗി കൂടി. ഇതോടെ രോഗബാധിതരുടെ എണ്ണം 19 ആയി ഉയർന്നു.

കോഴിക്കോ‌ട് വെള്ളിമാടുകുന്നിൽ നിന്നുള്ള രോഗിയെയാണ് ഇന്നലെ ബ്ളാക്ക് ഫംഗസ് വാർഡിൽ പ്രവേശിപ്പിച്ചത്.