1
അബ്ദു റഹിമാൻ

കോഴിക്കോട്: എരഞ്ഞിക്കൽ കണ്ടംകുളംങ്ങര പീടികക്കണ്ടി അബ്ദുറഹ്‌മാൻ( 82, സെൻട്രൽ മാർക്കറ്റ്) നിര്യാതനായി. ഭാര്യ: പരേതയായ മറിയംബി. മക്കൾ: അഷ്‌റഫ്‌, ഷെരീഫ്, റഷീദ,സുബൈദ, സമീറ, റുബീന. മരുമ്മക്കൾ: അഹമ്മദ് കോയ, ജാഫർ, അഷ്റഫ്‌, റസാക്ക്, റസിയ, സാജിന.