പാറക്കടവ് : കുറുവന്തേരിയിലെ പയേന്റവിട മൂസ ഹാജി (75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഇഖ്ബാൽ, ബിലാൽ, ലൈല. മരുമക്കൾ: സുബൈർ മേച്ചിക്കാട്ട്, സൗദ, സുമയ്യ. സഹോദരങ്ങൾ : കുഞ്ഞമ്മദ്കുട്ടി, പോക്കർ, പരേതരായ അബ്ദുല്ല, ഇബ്രാഹിം, കുഞ്ഞമ്മദ്, പക്രൻ ഹാജി.