1
കാട്ടുപന്നി നശിപ്പിച്ച കാവൂർ സ്വഫ്‌വാന്റെ മരച്ചീനി കൃഷി

കുറ്റ്യാടി: നിട്ടൂർ മേഖലയിൽ കാട്ടുപന്നി ശല്യത്തിൽ പൊറുതുമുട്ടി കർഷകർ. നിട്ടൂർ, പൊയിൽമുക്ക്, വലകെട്ട് ഭാഗങ്ങളിലാണ് ശല്യം രൂക്ഷമായുള്ളത്. മരച്ചീനി, വാഴ കമുക്, ചേമ്പ് തുടങ്ങിയ കൃഷികളാണ് നശിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം കാവൂർ സ്വഫ്‌വാന്റെ മരച്ചീനി കൃഷി വ്യപകമായി നശിപ്പിച്ചു.