new
ജാനകി

കൊയിലാണ്ടി : നടേരി കുളമുള്ളതിൽ പറേച്ചാലിൽ ജാനകി (76) നിര്യാതയായി. ഭർത്താവ് : രാധാകൃഷ്ണൻ ആചാരി.
മക്കൾ: സുജാതൻ , സോജ, സുനീതി . മരുമക്കൾ : കരുണൻ (കൊല്ലം), രമേശൻ (നന്മണ്ട) , പ്രമീള (നാദാപുരം റോഡ്). സഹോദരങ്ങൾ: ശങ്കരൻകുട്ടി, ശങ്കു, കുമാരൻ , ശാരദ,