news
ഹാഷിം

കോഴിക്കോട് : കോഴിക്കോട് അൻവർ സൗണ്ട്സ് ഉടമ ഹാഷിം (54) നിര്യാതനായി. പുതിയറ കച്ചേരക്കണ്ടി ഹൈദ്രോസിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: ശാഗ്രില. മക്കൾ: അജുഷ, ആയിശ, ഷാബിൻ. മരുമക്കൾ: അനീബ് ( ദുബയ് ) , ഫഹദ് (കുവൈത്ത്), സഹോദരങ്ങൾ: പരേതനായ അൻവർ, ഫൈസൽ, റഹിയ, റജിന. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് കണ്ണംപറമ്പ് ഖബർസ്ഥാനിൽ.