sreedharaswami
sreedharaswami

കോഴിക്കോട്: നാഗർകോവിൽ ശ്രീ വനമാലീശ്വര ക്ഷേത്ര മഠാധിപതിയായിരുന്ന കോട്ടയം ചിറക്കടവ് പൂവത്തുങ്കൾ ശ്രീധര സ്വാമികൾ ( 80 ) ചെന്നെയിൽ സമാധിയായി. സംസ്‌കാരം പൂവത്തങ്കൽ വീട്ടുവളപ്പിൽ നടന്നു.

ഭാര്യ: രാധ. ജി (റിട്ട. അദ്ധ്യാപിക ) . മകൾ: ഗായത്രി ശ്രീധരൻ (അദ്ധ്യാപിക. പൂവരണി ഗവ.സ്‌കൂൾ) , മരുമകൻ: ശ്രീജിത്ത് (മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ, ചങ്ങനാശ്ശേരി).

സംസ്‌കൃതത്തിലും മലയാളത്തിലുമുൾപ്പെടെ എൺപതിലധികം ആദ്ധ്യാത്മിക ഗ്രന്ഥങ്ങളുടെ കർത്താവാണ്, കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിൽ നടന്ന മഹാഭാരത സത്രത്തിൽ യജ്ഞാചാര്യനായിരുന്നു.

സംശയങ്ങൾക്ക് വിളിക്കേണ്ട നമ്പർ: +919074336581 Hariprasad