ഫറോക്ക്: കെ.എസ്.ടി.എ ഫറോക്ക് സബ് ജില്ലാ കമ്മിറ്റിയുടെ വകയായുള്ള പൾസ് ഓക്സി മീറ്ററുകൾ മന്ത്രി പി.എ.മുഹമ്മദ് റിയാ​സിന് ​സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി.എസ്. സ്മിജ കൈമാ​റി. ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.പി. അജയൻ, ജില്ലാ കമ്മിറ്റി അംഗം കെ.സി. അനൂപ് എന്നിവർ സംബന്ധിച്ചു.