കമ്പളക്കാട്: ദ്വാരക എ.യു.പി.എസ് റിട്ട. അദ്ധ്യാപിക തെരേസാമ്മ ജോസഫ് (56) നിര്യാതയായി. ഭർത്താവ്: റിട്ട. സിവിൽ സപ്ലൈസ് ഓഫീസർ കൊഴിഞ്ഞങ്ങാട് കടവൻവീട്ടിൽ ആന്റണി കുര്യൻ. മക്കൾ: അമൽ കുര്യൻ, അഞ്ജലി കുര്യൻ.