1
ജിൻഷ

പേരാമ്പ്ര: വിളയാട്ടൂരിലെ വലിയചിറയിൽ ജിൻഷ (28) നിര്യാതയായി. ഭർത്താവ്: കലേഷ് (യു.എൽ.സി.സി). രാജൻ - ഗീത ദമ്പതികളുടെ മകളാണ്. സഹോദരൻ: ജിതിൻരാജ്.