പേരാമ്പ്ര: മുയിപ്പോത്തെ പഴയകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ മലയിൽ ചോയി (73) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: റീന, റീജ. മരുമക്കൾ: ബാബു (അരിക്കുളം), രാജൻ (കാരയാട് ). സഹോദരങ്ങൾ: നാരായണി, പരേതരായ കേളപ്പൻ, കുഞ്ഞിരാമൻ, ശങ്കരൻ, അച്ചുതൻ, നാരായണൻ.